Our Vision

To become a synonym of excellence that nurtures leaders to develop an ideal soceity.

Mission

CHM school was established in (year) with the noble aim of promoting high quality education. What makes our institute unique is a beautifully blended campus with the aim of providing a high degree of intellectual excellence and importing moral values in our students.

ABOUT CHM AIDED L.P SCHOOL

തളിപ്പറമ്പിന്റെ ഹൃദയഭാഗത്തു അഭിമാന ഗോപുരമായി തലയുയർത്തി നിൽക്കുന്ന ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ് CHMALPS . വിശ്വ പ്രസിദ്ധമായി തളിപ്പറമ്പ് യതീംഖാന കമ്മിറ്റിക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം നാടും നഗരവും ഒരുപോലെ ഹൃദയത്തിൽ ഏറ്റെടുത്ത ഒരു പ്രൈമറി വിദ്യാലയമാണ്. മൂല്യാധിഷ്ടിത വിദ്യാഭ്യാസ സാഹചര്യം സംവിധാനിച്ചുകൊണ്ട് ക്രിയാത്മ ശേഷിയുള്ള ഒരു ഉത്തമ പൗരനെ വാർത്തെടുക്കുക എന്നതാണ് വിധ്യാലത്തിന്റെ സ്ഥാപിത ലക്ഷ്യം.

Muncipality/Corporation/Town: Andoor                      District Educational Office (DEO): Thaliparamba North
Taluk: Taliparamba                                                        Management: Aided

Latest News

Events

Gallery

Our Clubs

ഗണിത ക്ലബ്ബ്
സയൻസ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
IT ക്ലബ്ബ്

principal Messsage