Our Vision

ഒരു ഗ്രാമം ഒന്നാകെ നെഞ്ചിലേറ്റിയ വിദ്യാലയം. വിദ്യാലയത്തെ പഠനവിഭവമാകുന്നതിനുള്ള പ്രവർത്തന പദ്ധതി രൂപീകരിക്കുക, ഉയർന്ന പഠന നിലവാരം കൈവരിക്കുന്നതിന് കുട്ടികളെ സഹായിക്കുക. നിശ്ചിത പഠനനേട്ടങ്ങൾ എല്ലാ കുട്ടികൾക്കും നേടാൻ കഴിയുന്ന തരത്തിൽ പരിപോഷിപ്പിക്കുക, കുട്ടികളുടെ പഠനപുരോഗതി സമൂഹവുമായി പങ്കുവെക്കുക.

Mission

കുട്ടികളുടെ സമഗ്രവികാസമാണ് മുഖ്യലക്ഷ്യം. വ്യക്തിഗത മികവ് നേടിയെടുക്കാൻ കഴിയുന്ന രീതിയിൽ പരിസ്ഥിതി പ്രദാനം ചെയ്യുക, വിദ്യാർത്ഥികളുടെ വൈജ്ഞാനികവും, വൈ- കാരികവുമായ സാമൂഹിക മേഖലയിലെ വളർച്ച പരിപോഷിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത് .

ABOUT MORAZHA CENTRAL A.U.P SCHOOL

Our School is located in the beautiful rural village of Morazha, in Kannur District.We gave full range of educational oppurtunities for children aged from 4-12 years.This is a Mixed School.

Our School is medium of learning for children and is often regarded as a place of worship for the students. Our school was established in the year 1904.

Muncipality/Corporation/Town: Andoor                      District Educational Office (DEO): Thaliparamba South
Taluk: Taliparamba                                                        Management: Aided

Latest News

Events

Our Clubs

ഗണിത ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
വിദ്യാരംഗം
സാമൂഹിക ശാസ്ത്രം
സയൻസ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ഗൈഡ്സ്
സംസ്‌കൃതം ക്ലബ്ബ്
ഹരിതസേന
ഫിലിം ക്ലബ്ബ്
IT Club

principal Messsage